തില്ലേരി സ്വദേശി 80 വയസ്സുകാരന് ജോണ്‍സനെതിരെയാണ് കേസ്
ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന് ക്ഷമ ചോദിച്ചത്
സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു
ആലുവ ജോയിന്റ് ആര്.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്
എത്തിച്ചത് രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് തുടങ്ങിയ സുപ്രീംകോടതിയിലെ വി.ഐ.പി അഭിഭാഷകരെ
അനധികൃതമായി എയര്‍ഹോണുകളും ലൈറ്റുകളും ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 5000 രൂപ വരെയാണ് പിഴ, സ്പീഡ് ഗവര്‍ണര്‍ അഴിച്ചു വച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും
പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു
ഇത്തരം കൊലപാതക കേസുകളില്‍ കൂടുതലും പ്രതിസ്ഥാനത്ത് സി.പി.എമ്മാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
90 ഗ്രാം കഞ്ചാവുമായി തകഴി പാലത്തിനടിയില്‍ നിന്നാണ് കനിവിനെ പൊലീസ് പിടികൂടിയത്