മന്മോഹന് സിംഗിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളോട് സര്‍ക്കാര്‍ പുലര്‍ത്തിയല്ല
കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു
മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രന് ആണ് മരിച്ചത്
മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്
സംസ്കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല
എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക
മുഖ്യമന്ത്രി പിണറായി വിജയന് സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്
സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്
വിഷയത്തില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയുമാണ് കോടതിക്ക് മറുപടി നല്‍കേണ്ടത്
ഭജനിലെ 'ഈശ്വര്‍ അല്ലാഹ് തെരേ നാം' ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്