ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു
തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്
ജമീമയ്ക്കും മന്ദാനയ്ക്കും അര്‍ധ സെഞ്ചുറി!
ചോര്‍ച്ചയുണ്ടായെന്ന കാര്യം സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്
കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശിയായ എഴുപത്തിയഞ്ചുകാരന് ലക്ഷങ്ങള്‍ നഷ്ടമായത്
കല്പഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യന് (45) ആണ് മരിച്ചത്
ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല
രണ്ടുമാസം മുന്‍പാണ് പാഴ്സല്‍ നിരക്ക് റെയില്‍വേ വര്‍ധിപ്പിച്ചത്
റിസോര്‍ട്ട് നിര്‍മ്മാണത്തിന് എത്തിയ പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്
കെആര്‍ വിജയ, രാജശ്രീ, ഹേമ ചൗധരി, റോജ രമണി, ഉഷാ കുമാരി, റീന, ഭവാനി എന്നിവരാണ് നവധി പിന്നിട്ട നടന്റെ വീട്ടിലെത്തിയത്