റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു
കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലാണ് സംഭവം
ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്ജുന് ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്
കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തില്‍ കേരളതീരത്ത് മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കി
താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കും
മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ പോലും വായു മലിനീകരണം മൂലം ഇനിയും മരണങ്ങളുണ്ടാവുമെന്നും റിപ്പോര്‍ട്ട്
കേസില്‍ അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദര്ശന് ജാമ്യം ലഭിക്കുന്നത്
അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു
എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പേപ്പറുകളാണ് ചോര്‍ന്നത്
ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്