വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു
ബി.ജെ.പിയുടെ കര്‍ണാടക എം.എല്‍.സിയായ സി.ടി രവിയാണ് അറസ്റ്റിലായത്
മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന് അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
പൊതുഭരണ വകുപ്പിലെ ജീവനക്കാരായ 6 പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിര്‍ദേശം നല്കി
അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സഹായത്തോടെയാണ് അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്
അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്
കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെ ആണ് ബാങ്കിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന് മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്