സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ തുറന്നുകാട്ടുകയും അതിജീവന പോരാട്ടത്തില്‍ വിജയിച്ച സ്ത്രീകളെ ആദരിക്കുകയും ചെയ്യുന്ന ദിനമായി ലോകം ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു.
വില വർധനയും വിതരണ നിയന്ത്രണവും ഒരുമിച്ച് വന്നതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി ശക്തമാകുകയാണ്.
നിയമനടപടികള്‍ക്കിടയില്‍ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.
കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.
അഞ്ചു പേരെ രക്ഷപ്പെടുത്തി
RAMZAN Receipe
റേഡിയേഷന് തെറാപ്പി ചികിത്സാരംഗത്തെ ഈ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് പേടികൂടാതെ ചികിത്സ സ്വീകരിക്കാനും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും ഇന്ന് വലിയ കരുത്തേകുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രാഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
കേരളത്തിലെ പ്രമുഖ ആക്രി വിപണികളിലൊന്നായ കാരക്കാട് പാറപ്പുറത്തെ ഒരു വ്യാപാരിയാണ് ലേലം ഏറ്റെടുത്തത്.