അമേരിക്കയുടെ F-15 Eagle യുദ്ധവിമാനം ഇറാന് വെടിവച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്.
റമസാന്‍ എന്ന പുണ്യമാസം ഇസ്ലാമത വിശ്വാസികള്‍ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു.
സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഇസ്രായേല്‍-അമേരിക്കന്‍ സംയുക്തസേനകള്‍ ഇറാന് മേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെയാണ് എണ്ണവിപണിയില്‍ ആശങ്ക വര്‍ധിച്ചത്.
നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
ഒമാനിലെ ദുഖം വാണിജ്യ തുറമുഖം ലക്ഷ്യമാക്കി വിട്ട രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഒമാന്‍ വ്യക്തമാക്കി.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്.
നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സംഭവം.