തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ശമ്പളം കെ.എസ്.ആര്.ടി.സിയുടെ ഉത്തരവാദിത്തമാണ്. പെന്ഷന് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി. അതേസമയം, കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാര്‍ക്ക്...
ന്യൂഡല്‍ഹി: പാക്കിസ്താനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച്...
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയില്ലെന്ന പാകിസ്താന്റെ വാദം തള്ളി ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. സൈനിക നീക്കത്തില്‍ തീവ്രവാദികളുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി കൊണ്ടുപോയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രഹസ്യകേന്ദ്രങ്ങളില്‍ സംസ്കരിക്കുന്നതിനായി പുലര്‍ച്ചെക്കു മുമ്പു തന്നെ ഇവ...
ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. കോടതി നിര്‍ദ്ദേശ പ്രകാരം ഇനി തമിഴ്നാട്ടില്‍ നടത്താനിരിക്കുന്ന റാലിക്ക് മുഴുനീള പാന്റുകള്‍ അനിവാര്യമാണ്. നവംബറില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ആര്‍എസ്എസ് റാലി നടത്തുന്നത്. മുഴുനീള...
ദോഹ: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, മടക്കയാത്ര, താമസം, സ്പോണ്‍സര്‍ഷിപ്പ് എന്നിവ സംബന്ധിച്ച 2009-ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ക്ക്...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. വിടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിരാഹാരമിരുന്നിരുന്നത്. 17-ാം തിയ്യതിവരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക്...
മുംബൈ: ചാനല്‍ സംവാദത്തിനിടെ സൈനികരെ പരിഹസിച്ച ബോളിവുഡ് നടന് ഓംപുരിക്കെതിരെ പൊലീസില്‍ പരാതി. പരാതി ലഭിച്ചതായും എന്നാല്‍ കേസെടുത്തിട്ടില്ലെന്നും അന്തേരി പൊലീസ് സ്റ്റേഷന് സീനിയര്‍ ഇന്‍സ്പെക്ടര്‍ പണ്ഡിറ്റ് ശങ്കര്‍ പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്റെയും പാക് അധീന...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നതു നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഫീസ് കുറക്കാമെന്ന് പറഞ്ഞത് മാനേജുമെന്റുകളാണ്. ഇക്കാര്യത്തില്‍ തനിക്കും...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തന്റെ നിലപാട് ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ച പരാജയപ്പെടാന്‍ കാരണം തന്റെ നിലപാടുകളെല്ലന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി സ്വാശ്രയ കരാര്‍ നിര്‍ദേശങ്ങളില്ലെന്ന് പറഞ്ഞത് മാനേജ്മെന്റുകളാണ് വ്യക്തമാക്കി. സര്‍ക്കാറിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് വൃദ്ധനെ മര്‍ദിച്ച് കൊന്ന കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20കാരനായ റോബിനാണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇയാളെ ആസ്പത്രി്യില് പ്രവേശിപ്പിച്ചിരുന്നു....