കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
കഴിഞ്ഞ സെപ്തംബറില്‍ വനിത പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടതിനെതുടര്ന്നാണ ്പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.
രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മിസോറമിന്റെ വിജയം
ഇംഗ്ലണ്ട് ഇന്ത്യ വനിതാ ഏകദിന പരമ്പരയില്‍ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക
പുരുഷന്മാര് കുത്തകയാക്കിയ ഓഫ്റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്റോഡ്ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്
ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്
തിരക്കേറിയജീവിതത്തിനിടയില് അല്പനേരം ആരോഗ്യകാര്യങ്ങള്‍ക്ക് മാറ്റിവെക്കാന്‍ ഇന്ന് പലരും ശീലിച്ചുകഴിഞ്ഞു.
വയനാട് കേണിച്ചിറ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുരളിക്കെതിരെയാണ് കേസെടുത്തത്
ഏറ്റവും ഒടുവില്‍ ഭര്‍ത്താവിന്റെ അടിവസ്ത്രം ഉപയോഗിച്ച് തയ്ച്ച മാസ്ക് വില്‍ക്കുന്ന വീട്ടമ്മയുടേതാണ്.