ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര് ജിദ്ദയിലെത്തി.
സ്വന്തം ജീവന് പോലും പണയം വെച്ചാണ് സുഡാനിയായ ആ സഹോദരന് തന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറ്റിയതെന്ന് ഷമീം പറഞ്ഞു.
ഭിക്ഷാടനം സമൂഹത്തിനും സ്വത്തുക്കള്‍ക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അല്‍ ജലാഫ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിന് കാരുണ്യത്തിന്റെ പ്രവാഹമൊരുക്കി യുഎഇ റെഡ്ക്രസന്റ് സൊസൈറ്റി ചരിത്രത്തിലിടം നേടുന്നു. 1
മുവ്വായിരത്തിലേറെ പേരാണ് റേസില്‍ പങ്കാളികളാകുന്നത്.
ഓപ്പറേഷന് കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഇന്നുച്ചയോടെ ജിദ്ദയിലെത്തി.
ഷാര്‍ജയില്‍ കെട്ടിടങ്ങളില്‍ തീപിടിത്തം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പ്രവര്‍ത്തനമാരംഭിച്ചു.
ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ചു വിശദമായ പഠനം നടത്തിയത്.
:ഗതാഗത മന്ത്രാലയത്തിന് കീഴിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളുടെ 100 ശതമാനവും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങി ഖത്തര്‍.
ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്.