:ഗള്‍ഫ് ഉപരോധം കാരണം പ്രവര്‍ത്തനം താത്കാലികമായി നിലച്ച യു.എ. ഇ, ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു.
സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി ദര്ശന് ശ്രീനായര്‍ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അപകടം. ദര്ശന് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. കഴിഞ്ഞ...
ദേര ഫ്രിര്ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനില്‍ നടത്തിയ പരിശോധനയിലാണ അറകളില്‍ ഹെറോയിന്‍ നിറച്ച ഏഴ് പൊതികള്‍ കണ്ടെത്തിയത്.
ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ് എന്നും വിളിക്കുന്നു.
ഹുക്ക (ഷീഷ) വലിക്കുന്നവര്‍ സൂക്ഷിക്കുക, ഏത് നിമിഷവും മാരക രോഗം പിടിപെട്ടേക്കാം.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി.
വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു.
അടുത്ത ലക്ഷ്യം മദീനയാണ്.
കെഎംസിസി കാസറകോട് ജില്ലാ മുന്‍ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍(52) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബുദാബി കെഎംസിസി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായികവിഭാഗം സെക്രട്ടറി, എംഐസി അബുദാബി കമ്മിറ്റി വൈസ്...