തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ 'അറസ്റ്റ് നാടകം' നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.
കൊല്ലത്ത് പത്താംക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ ഉയര്‍ന്ന്് 38,280 എത്തി.ഗ്രാം വില പത്ത് രൂപ കൂടി 4785 രൂപയായി.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി ഒഴിയുന്നില്ല. ഈ മാസവും ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു.
ബയോളജിക്കല്‍ ഇ-യുടെ കോവിഡ് വാക്സിന് കോര്‍ബേവാക്സിന് ബൂസ്റ്റര്‍ ഡോസായി നല്കാന് ഡി.സി .ജി.ഐ അനുമതിയായി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു.
പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും.
കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.
മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.