പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകള്‍ നിലവിലുണ്ടെന്ന് തെളിയിച്ചത്. പിന്നീട് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വരികയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക പരത്തുന്നുണ്ട്.
വസാന ഓവര്‍ വരെ പോരാട്ടം നീണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ശ്രീറാമിനെ തമിഴ്നാട് തെരഞ്ഞെടുപ്പ് ചുമതല ഏല്പിക്കുകയായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്
സ്വര്‍ണക്കടത്ത് കേസുമായി സ്പീക്കര്‍ക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ മൊഴി
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കടകംപള്ളി ശബരിമല വിഷയത്തില്‍ ഖേദപ്രകടനം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ എം.എം മണി രംഗത്ത് വന്നിരിക്കുന്നത്.
പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 19 ആം മൈലിൽ കൊടി തോരണം കെട്ടുന്നതിനിടെയാണ് സംഭവം.
യു.ഡി.എഫിന്റെ ചിഹ്നമായ ഏണി അടയാളം തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിച്ച അളവിലും വളരെ ചെറുതാണെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി
ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി