ജില്ലാ ഭരണകൂടങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
സ്പുട്നിക് -5 വാക്സിന് കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
നമ്മള് വിജയിക്കുമെന്ന് തന്നെയാണ് ഇപ്പോഴും അദ്ദേഹം അനുയായികളോട് പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാറിനെ എന്‍ഡിഎ തെരഞ്ഞെടുത്തു
അലന് ഷുഹൈബിനെയും സുഹൃത്ത് താഹ ഫസലിനെയും കഴിഞ്ഞ വര്‍ഷമാണ് പൊലീസ് മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്.
ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത് 42,156 പേരാണ്
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു
കോവിഡ് വ്യാപനം കുറഞ്ഞ് നില്ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന