തിരുവനന്തപുരം: 2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന് പ്രഖ്യാപിച്ചു മികച്ച നടനായി ഇന്ദ്രന്‍സിനെ(ആളൊരുക്കം) തെരഞ്ഞെടുത്തു. മികച്ച നടി-പാര്‍വ്വതി(ടേക്ക് ഓഫ്). സംവിധായകന്-ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ) മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം) മികച്ച...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സക്കായി പരീക്കര്‍ അമേരിക്കയിലേക്ക് പോയെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ, മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മുംബൈ ലീലാവതി ആസ്പത്രിയിലും ഗോവ...
കൊച്ചി: എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. സ്കൂളിനെതിരായ രണ്ടു ഹര്‍ജികളാണ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തത്. കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കുന്നതില് നിന്നും സര്‍ക്കാര്‍ പിന്നോട്ട്. പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നില്ലെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. നേരത്തെ ഇത്...
പണം മാത്രം ലക്ഷ്യമാക്കി ഡോക്ടര്‍മാര്‍ സേവനങ്ങള്‍ ചെയ്യുന്ന ഒരു കാലത്ത് വര്‍ദ്ധിപ്പിച്ച ശമ്പളം തിരിച്ചെടുക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങു ദൂരെ കാനഡയിലാണ് ശമ്പളവര്‍ദ്ധനവിനെതിരെ ചിലര്‍ സമരം നടത്തുന്നത്....
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമക്കു നേരെ ആക്രമണം. രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. കാവി വസ്ത്രധാരിയായ അജ്ഞാതനാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. രാവിലെയോടെ...
ന്യൂഡല്‍ഹി: കേരള ഹൗസില്‍ പ്രതിപക്ഷ യൂണിയന് വാര്‍ത്താസമ്മേളനത്തിനു അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരള എന്‍.ജി.ഒ അസോസിയേഷന്റെ സംസ്ഥാന നേതാക്കള്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനത്തിനാണ് അനുമതി നിഷേധിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജീവനക്കാരുടെ സംഘടനകള്‍ക്കും കേരള ഹൗസിലെ കോണ്‍ഫറന്‍സ്...
രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ...
ജയ്പൂര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്. 21 ജില്ലകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാന് സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആറു ജില്ലാ പരിഷത്ത്...
ഹൈദരാബാദ്: എന്‍ഡിഎ സഖ്യത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് തുറന്നടിച്ച് തെലങ്കു ദേശം പാര്‍ട്ടി (പിഡിപി). ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് സമ്മര്‍ദ്ദതന്ത്രവുമായി ടിഡിപി ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ചത്. സഖ്യം...