താമരശ്ശേരി: ദേശീപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യാഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യു.ഡി.എഫും ഏറ്റെടുക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം...
റിയാദ്: രാജകൊട്ടാരത്തില്‍ പ്രതിഷേധിച്ച സഊദി രാജകുമാരന്മാരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭരണകൂടവുമായി ബന്ധപ്പെട്ടുള്ള സഊദി വെബ്സൈറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 11 രാജകുമാരന്മാര് രാജാവിന്റെ കൊട്ടാരത്തില്‍ പ്രതിഷേധിക്കുകയും പുറത്തു പോകാനുള്ള നിര്‍ദേശം തള്ളികളയുകയുമായിരുന്നു....
നീര്മാതളത്തില് തുടങ്ങി ചന്ദനത്തിലേയ്ക്ക് പടര്‍ന്നുകയറി സംസ്ഥാന സ്കൂള്‍ കലോത്സവം പൂക്കാന്‍ തുടങ്ങിയതോടെ ആദ്യദിനത്തില്‍ 19 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എച്ച്.എസ് വിഭാഗത്തില്‍ 55 ഉം എച്ച്.എസ്.എസ് വിഭാഗത്തില്‍ 43ഉം പോയിന്റും ഉള്‍പ്പെടെ 98പോയിന്റുമായി പാലക്കാട് ജില്ലമുന്നില്. എച്ച്.എസ്....
തിരുവനന്തപുരം: കേരളത്തിലെ വഖഫ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും....
ലക്നൗ: ഉത്തര്‍ പ്രദേശില്‍ ലക്നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറം നല്കിയ യോഗീ സര്‍ക്കാര്‍ നടപടി വിവാദമായതിന് പിന്നാലെ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ച് അധികൃതര്‍. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയില്‍ കെട്ടിവച്ചാണ്...
ന്യൂയോര്‍ക്ക്: ഇറാനിലെ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടിയതിന് റഷ്യ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുടെ ആവശ്യപ്രകാരമാണ് രക്ഷാസമിതി യോഗം വിളിച്ചത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുന്നത് ഐക്യരാഷ്ട്രസഭക്ക് ദോഷം...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്‍ കേസിലെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍. 135 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ...
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപാരി വിഷം കഴിച്ച ശേഷം ബി.ജെ.പി ഓഫീസിലേക്ക് പാഞ്ഞുകയറി. നോട്ടു നിരോധനവും ജി.എസ്.ടിയും കാരണം വ്യാപാരം തകര്‍ന്നെന്നും ജീവിതം ദുസ്സഹമായെന്നും ആരോപിച്ചായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഹദ്വാനി സ്വദേശിയായ പാണ്ഡെ എന്നയാളാണ് ബി.ജെ.പി ഓഫീസിനുള്ളില്‍...
കോഴിക്കോട് ; കോഴിക്കോട് മാവൂരില്‍ പുലി ഇറങ്ങി. വനം വകുപ്പും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു. നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പു അധികാരികള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ...