അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍, ചരിത്രത്തിലാദ്യമായി നാലു അറബ് രാഷ്ട്രങ്ങള്‍ പന്തുതട്ടും. ലോകകപ്പ് യോഗ്യതാ പ്ലേഓഫില്‍ ആഫ്രിക്കന്‍ ശക്തരായ ഐവറി കോസ്റ്റിനെ മൊറാക്കോ പരാജയപ്പെടുത്തിയത്തോടെയാണ് റഷ്യന്‍ ലോകകപ്പില്‍ അറബു രാജ്യങ്ങളുടെ സാന്നിധ്യം നാലായി...
പുതുവൈപ്പ് സമരത്തില്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണലിനാണ് സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഒ.സി അനുമതി നല്കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു....
അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര് മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര് ദുരന്തത്തില്‍ മരിക്കുകയായിരുന്നു....
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തയാള്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന...
ഭാര്യ പ്രിയക്കുവേണ്ടി ചാക്കോച്ചന് പാടിയ പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. കൊഹിനൂര്‍ എന്ന ചിത്രത്തിലെ ‘ഹേമന്തമെന്‍ കൈക്കുമ്പിളില്‍’ എന്ന ഗാനമാണ് കുഞ്ചാക്കോബോബന് ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി പാടുന്ന പാട്ടിന്റെ അവസാനമാണ് വിജയ് യേശുദാസിനെ കാണുന്നത്. പാട്ടിന് ചുണ്ടനക്കിക്കൊണ്ട്...
നടനും പുതുമുഖ സംവിധായകനുമായ സൗബിന് സാഹിര്‍ വിവാഹതിനാകാന്‍ പോകുന്നു. നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത സ്ഥിരീകരിച്ച് സൗബിന് രംഗത്തെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീര്‍ ആണ് വധു. വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെ സൗബിന് തന്നെയാണ് ജാമിയക്കൊപ്പമുള്ള ചിത്രം...
റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചു തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി നല്കാന് തയാറെടുത്ത് സി.പി.ഐ. ഇതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ...
പാറ്റ്ന: കറുത്ത പശുവിനെ ബലി നല്‍കുമെന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മുന്‍ മന്ത്രിയും കൂടിയായ ബന്ദു ടിര്‍ക്കി. ഈ വരുന്ന ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലി നല്‍കുമെന്നും ചുണയുണ്ടെങ്കില്‍ സര്‍ക്കാരിന് തടയാമെന്നും ബന്ദു ടിര്‍ക്കി...
സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ നടപ്പു സീസണില്‍ എ.ടി.പി റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തു. ഇതോടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത് ഫിനീഷ് ചെയുന്ന പ്രായം കൂടിയ താരമെന്ന ഖ്യാതി ഇനി മുപ്പതിയൊന്നുകാരനായ ഇടം...
കണ്ണൂര്‍: സ്വയം മഹത്വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ നേരിട്ട വിമര്‍ശനം നിഷേധിക്കാതെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ജയരാജന് പാര്‍ട്ടിക്ക് അതീതനായി വളരാരാനും സ്വയം മഹത്വവത്ക്കരിക്കാനും ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന...