ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലകൃഷ്ണയെയാണ് തമിഴ്നാട് പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്....
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം. ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ എതിര്‍ക്കാന്‍...
സിനിമാതാരം കമല്ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്...
മധുര: നടിയും എം.പിയുമായ ഹേമമാലിനിക്കുനേരെ റെയില്‍വേ സ്റ്റേഷനില്‍ കാളയുടെ ആക്രമണം. മധുര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇവരെ കാള കുത്താന്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഹേമമാലിനിക്കുനേരെ കാള...
തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കാനുള്ള ഉത്തരവിനെതിരെ സുപ്രീം കോടതി തന്നെ നിലപാടെടുത്തതു ജുഡീഷ്യറിയോടുള്ള തന്റെ വിശ്വാസം വര്‍ധിപ്പിച്ചതായി സംവിധായകന് കമല്‍. ദേശീയത അടിച്ചേല്പിക്കണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ സിനിമാ ഡയറി പരിപാടിയില്‍ പങ്കെടുത്ത്...
ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്ത് മോഷണം. സെന്‍ട്രല്‍ ഡെല്‍ഹിയിലെ റൗസ് അവന്യൂവിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ ആസ്ഥാനത്താണ് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമഗ്രികളാണ് മോഷണം പോയത്. കള്ളനെ പൊലീസ്...
കൊച്ചി: മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനു മുമ്പും പല പുതിയ...
മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധമാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. പുതിയ ചിത്രമായ വില്ലനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണുള്ളത്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. കോടികളുടെ കലക്ഷന്വെച്ച് ഞാനോ നീയോയെന്ന നിലയിലാണ്...
ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്‍ പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്‍ പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ് ഐ.എസ്.ഐ ഇപ്പോള്‍...
തിരുവനന്തപുരം: ലാവ്ലിന് കേസില്‍ സി.ബി.ഐ സുപ്രീംകോടതിയിലേക്ക്. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീല്‍. നവംബര്‍ 20നകം സി.ബി.ഐ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീല്‍ പോകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ സി.ബി.ഐക്ക് അപ്പീല്‍ പോകാമെന്ന്...