കോഴിക്കോട്: കായല്‍ കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന എന്‍.സി.പി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായെന്ന് തെളിഞ്ഞു....
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2007മുതല്‍ ഇന്ത്യ പുറത്തു വിടുന്ന സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവില്‍ 50ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസിലെ മാരിലാന്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഇനിയും...
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍ പ്രതികാരത്തിന്റെ...
ചെന്നൈ: തെന്നിന്ത്യന്‍ നടി നമിത വിവാഹിതയാവുന്നു. താരത്തോട് അടുത്ത വൃത്തങ്ങളാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അടുത്ത സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് വരന്. ഈ മാസം 24ന് ഇരുവരും തമ്മിലുള്ള വിവാഹം നടക്കും. മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് നമിത....
കോഴിക്കോട് :ട്രെയിനില്‍ യാത്രക്കാരെ കയറ്റാതെ കംപാര്‍ട്ട്മെന്റ് കൈയടക്കിവെച്ച സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. മധ്യപ്രദേശില്നിന്നുഉള്ള മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കോഴിക്കോട് റെയില്‍ പൊലീസ് കേസെടുത്തത്. തിരുവന്തപുരത്ത് എ.ബി.വി.പി നടത്തുന്ന ചലോ കേരള...
ബീജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ നിലയം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് കണ്ടെത്തല്‍. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്-1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള...
കൊച്ചി: മുന്‍ ഗതാഗത മന്ത്രി എന്‍.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ് കോടതിക്ക് പുറത്ത്...
മുംബൈ: ഒരാളെ പോലെ ലോകത്ത് ഒമ്പതു പേരുണ്ടാകുമെന്നാണ് പൊതുവെ പറയപ്പെടാറ്. ഇത് ശരിവെക്കുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവരാറുമുണ്ട്. എന്നാല്‍ ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യറായിയുടെ അപരയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. പേര്‍ഷ്യന്‍ സൂപ്പര്‍ മോഡലായ...
കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കരാര്‍...
ന്യൂഡല്‍ഹി: ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ സുപ്രീംകോടതി ജഡ്ജി...