ബാംഗളൂരു: ബാംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശരതിന്റെ(19) മൃതദേഹം കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്റെ മകനായ ശരതിനെ കഴിഞ്ഞയാഴ്ച്ചയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ശരതിനെ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് 50ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശരതിന്റെ രണ്ട്...
കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന് ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും ജിനു എബ്രഹാമും...
ചെന്നൈ: രാഷ്ട്രീയപ്രവേശനം വ്യക്തമാക്കി നടന് കമല്ഹാസന്. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രാഷ്ട്രീയപ്രവേശനം ഉണ്ടാകുമെന്ന് കമല്ഹാസന്...
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മാതാപിതാക്കള്‍ക്ക് എഴുത്തുകാരിയും അധ്യാപികയുമായ ജെ.ദേവികയുടെ തുറന്ന കത്ത്. അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കത്തിലൂടെ ജെ.ദേവിക നടത്തുന്നത്. ഹാദിയ വീട്ടിനുള്ളില്‍ ക്രൂരമായ പീഢനങ്ങള്‍ സഹിക്കുന്നുവെന്ന വാര്‍ത്ത പുറംലോകത്തെത്തിയതിനെ തുടര്‍ന്നാണ് ജെ.ദേവികയുടെ ഇടപെടല്‍. ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്...
അഗളി: അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ ഈ വര്‍ഷം 13 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദത്തെ തള്ളിയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാതൃഭൂമിയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്....
വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal, 106/4...
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി കെ. ജയചന്ദ്രന് മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന് ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം...
സൗബിന് സാഹിര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പറവ കാണാനെത്തുന്ന ആരാധകരോട് അപേക്ഷയുമായി ദുല്‍ഖര്‍ സല്മാന്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. ചിത്രം കാണാന്‍ പോകുന്നവരോട് ഒരപേക്ഷയുണ്ടെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറവയുടെ ഏതെങ്കിലും...
ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് 300...
തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...