കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ്. നാദിര്‍ഷയേയും പ്രതിയാക്കേണ്ടതില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംവിധായകന് നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യക്കെതിരെയും അന്വേഷണം തുടരുകയാണെന്നും...
കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ രണ്ട് മരണം. കനത്തമഴയില്‍ തെങ്ങുവീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ്കുഞ്ഞി(58), കര്‍ണാടക സ്വദേശി ക്രിസ്തുരാജ്(20) എന്നിവര്‍ മരിച്ചു. ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലുവീണാണ് പാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയായ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാന്‍...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാടക സംവിധായകന് ദീപന് ശിവരാമന് രംഗത്ത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന്...
ആലപ്പുഴ: രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത്...
വയനാട്: താമരശേരി ചുരത്തിലൂടെയുള്ള വാഹന സഞ്ചാരം നിരോധിച്ചു. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച കാലത്ത് 7 മണി വരെയാണ് വാഹനങ്ങള്‍ക്ക് നിരോധനം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. ഇനിയും...
ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ച ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ രണ്ടു അനുയായികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗദയുടെ സജീവ പ്രവര്‍ത്തകനായ പ്രദീപ്...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്....
ഡര്‍ഹം: വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തിയ വെടിക്കെട്ട് ഓപണിങ് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ കുട്ടി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ടു. രാജ്യാന്തര ടി 20 ക്രിക്കറ്റില്‍ 100 സിക്സര്‍ തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി വിന്ഡീസുകാരന് സ്വന്തം....
ന്യൂഡല്‍ഹി: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. ‘സ്വഛതാ ഹീ സേവാ’ പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ നാടകം അറങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിന്റെ...