ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്കൂളിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. പത്ത...
* ഹരിയാന ആസ്ഥാനമായുള്ള രാജ്യാന്തര കമ്പനിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പാതയെക്കുറിച്ചു പഠിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡി.എം.ആര്.സി) സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിച്ച്...
തിരുവനന്തപുരം: ഇന്ത്യയില്‍ മുസ്ലിം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴ വിരുന്നില്‍ സന്തോഷം കണ്ടെത്തുകയാണ് നരേന്ദ്രമോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതിലൂടെ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും വക്താവല്ല ഫാസിസത്തിന്റെ...
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു. സംസ്ഥാനത്ത് പകര്പ്പനിക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്‍ അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറഭ്രമം സമൂഹമാധ്യമങ്ങളിലും മറ്റും എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇതിന്റെ പേരില്‍ അദ്ദേഹം പരിഹസിക്കപ്പെടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ മോദി ക്യാമറയില്ലാതെ പുറത്തിറങ്ങില്ലെന്ന് പറയുന്നതിന്റെ വീഡിയോ വൈറലാണ്. ക്യാമറാമാന് എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങില്ലെന്ന്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഭഹവല്‍പുരില്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 140 പേര് വെന്തുമരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭഹവല്‍പുര്‍ വിക്ടോറിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറന്‍ പാക് നഗരമായ മുള്‍ട്ടാനില്‍ നിന്ന്...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ മാനേജറും പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് വിഷ്ണു വിളിച്ചത്. ഒന്നര കോടി...
സിഡ്നി: ഓസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപണില്‍ മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. പൊലീസ് പീഡിപ്പിച്ചുവെന്നാരോപിച്ച് പള്‍സര്‍ സുനി അങ്കമാലി...
തിരുവനന്തപുരം: ബിജെപിയുടെ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മൂന്നു ഉപദേശകരെ നിയമിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് നടപടി. മാധ്യമം, വികസനം, ആസൂത്രണം എന്നീ മേഖലകളിലേക്കാണ് കുമ്മനത്തിന് ഉപദേശകരെ...