ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയില് വിവാഹവീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു. മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് വെന്തുമരിച്ചത്. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ...
വാഷിങ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയും അമേരിക്കയും പാകിസ്താന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യു.എസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത...
അരുണ്‍ ചാമ്പക്കടവ് ശബരിമല: സന്നിധാനത്തെ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സും റോയും അന്വേഷിക്കും. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്ന കാര്യമാവും ഇവര്‍ അന്വേഷിക്കുക. പിടിയിലായവര്‍ക്കു മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആന്ധ്ര...
ഉഡുപ്പി: വിശ്വപ്രസിദ്ധമായ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തില്‍ റമസാന്‍ അവസാന ദിനത്തിലൊരുക്കിയ ഇഫ്താര്‍ രാജ്യത്തെ മതേതര സഹവര്‍ത്തിത്തത്തിന്റെ പുതിയ മാതൃകയായി. റമസാന്‍ 30-ന് (ശനിയാഴ്ച) ആണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ‘സൗഹാര്‍ദ ഉപഹാര കൂട്ട’ സംഘടിപ്പിച്ചത്. പര്യായ...
കമാല്‍ വരദൂര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള് റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍...
ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരിസ് ഫൈനലുകളില്‍ സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിജയങ്ങള്‍...
മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഈദുല്‍ ഫിത്്വര്‍ നല്‍കുന്നത്. റമസാനില്‍ നേടിയെടുത്ത ആത്മനിയന്ത്രണവും ജീവിത വിശുദ്ധിയും തുടര്‍ന്നും നിലനിര്‍ത്താന്‍...
മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കോണ്‍ഗ്രസ് മുക്ത ഭാരതമാണെന്നും അതിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കാനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നിതി ആയോഗ് ചിന്തിക്കുന്നത് മറ്റൊരു ദിശയില്‍. നിതി ആയോഗ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന്റെ പല പദ്ധതികളും മുന്‍ യു.പി.എ സര്‍ക്കാര്‍ കാലത്തെ പദ്ധതികള്‍ പേരുമാറ്റിയതെന്ന് വ്യക്തമാകുന്നു. നേരത്തെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചിരുന്നു....