ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ വ്യക്തമാക്കി. ബ്രിട്ടീഷ് രാജകുടുംബം നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നല്കുന്ന പാസ്പോര്‍ട്ടുകളെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. പാസ്പോര്ട്ടില് ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ...
ബീജിങ്: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തില്‍. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു തടസമായിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ...
മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള് അടുത്ത മാസം നടക്കുന്ന...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗ്: ചിലിയുടെ മുന്നിരക്കാരന് അലക്സി സാഞ്ചസിന് പുതിയ ദേശീയ റെക്കോര്‍ഡ്. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഇന്നലെ ജര്‍മനിക്കെതിരെ നേടിയ ഗോള്‍ വഴി സാഞ്ചസിന്റെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 38 ആയി ഉയര്‍ന്നു. ചിലിയുടെ നിരയില്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു...
തിരുവനന്തപുരം: റംസാന് അനുബന്ധിച്ച് ജൂണ്‍ 26 തിങ്കളാഴ്ച കേരളത്തില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും അവധി...
കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍ പെട്ടത്. ഇവര്‍ക്ക്...
യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്ട്സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്കി...
മൊസൂള്‍: ഇറാഖിലെ ദുരന്തമുഖത്തേക്ക് ചെന്നാല്‍ കുട്ടികളുടെ കണ്ണീരും തേങ്ങലും കേള്‍ക്കാനാകും. വിടരും മുന്‍പെ കൊഴിഞ്ഞവര്‍. കൈകാലുകള്‍ അറ്റു പോയവര്‍. ഗുരുതരപരിക്കുകളുമായി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍. മാതാപിതാക്കള്‍ നഷ്ടപെട്ടു തെരുവോരങ്ങളില്‍ രാപ്പാര്‍ക്കുന്നവര്‍. പഠനം ഉപേക്ഷിച്ചു വീടുകളില്‍...