കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിവാദമായ സാഹചര്യത്തില്‍ നടന് ദിലീപ്, സംവിധായകന് നാദിര്‍ഷാ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പൊലീസ് മണിക്കൂറുകള്‍ നീണ്ട വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കി. അതേസമയം കേസില്‍ ആര്‍ക്കും ക്ലീന്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നാം സാക്ഷി സുരേഷ് കൂറുമാറി. കേസിലെ പ്രതികളെ ഓര്‍മയില്ലെന്ന് സുരേഷ് വിസ്താരവേളയില്‍ കോടതിയില്‍ മൊഴി നല്കി. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്. സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള അഞ്ച് മാസത്തെ കള്ളത്തരങ്ങള്‍ എന്ന സ്പെഷ്യല്‍ പതിപ്പിറക്കി ന്യുയോര്‍ക്ക് ടൈംസ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ്സ് ലൈസ് എന്ന തലകെട്ടോടെ ഒരു മുഴുവന്‍ പേജ്...
തിരുവനന്തപുരം: മന്ത്രിമാരില്‍ മുഖ്യമന്ത്രിക്ക് അവിശ്വാസം. മന്ത്രിസഭായോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് മന്ത്രിമാരാണെന്ന് സംശയമുണ്ടെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിണറായി വിജയന് പറഞ്ഞു. ചര്‍ച്ചകള്‍ ചോരുന്നതിലെ നീരസവും പിണറായി...
കല്‍പ്പറ്റ: വയനാട്ടിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രംമായി ‘കാരാപ്പുഴ’ വികസിക്കുന്നു. മെയ് 21ന് ആദ്യഘട്ടം ഉദ്ഘാടനം നടന്ന കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ജലവിഭവ വകുപ്പിനു കീഴിലാണ് കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം. പ്രകൃതിദൃശ്യങ്ങളും...
ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍ ജനങ്ങളെ മൊത്തത്തില്‍ ഭയവിഹ്വലരാക്കി കൊണ്ടിരിക്കുകയാണ്.. ബാലിശമായ വിഷയങ്ങള്‍ പറഞ് തല്ലിക്കൊല്ലലും, അക്രമിച്ച് കൊല്ലുന്നതുമൊക്കെ ജനാധിപത്യ, മതേതര രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ ദളിത് പിഡനം ഇങ്ങനെ തുടര്‍ന്നാല്‍ ബന്ധപ്പെട്ട...
മക്കയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് മടക്ക ടിക്കറ്റ് നല്കാന് സൗദി ഹജ്ജ് മന്ത്രാലയം വിസ ഏജന്‍സിയോട് ആവശ്യപ്പെട്ടു. മടക്ക ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ചതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകര്‍ തീരുമാനിച്ചിരുന്നു. ഉംറ...
ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ടത് 28 ജീവനുകള്‍, അതില്‍ കൂടുതലും മുസ്ലിങ്ങള്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ പശുവിന്റെ പേരില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്ലീങ്ങളാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ നടന്ന...
അമേരിക്കയിലെ കോളേജ് പിള്ളേര് തുടങ്ങിയ ഒരു കിറുക്കിന്റെ ഇരകളാണ് ലോകത്തെ നാലിലൊന്ന് ജനങ്ങളും ഇന്ന്. ഫെയ്സ്ബുക്ക് എന്നാണ് ആ കിറുക്കിന്റെ പേര്. ഫെയ്സ്ബുക്കിനെ ഒരു രാജ്യമായി പരിഗണിച്ചാല്‍ അവിടുത്തെ പൊരന്മാരുടെ എണ്ണം ജനസംഖ്യയില്‍ മുന്നിലുള്ള ലോകത്തെ...