തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്് സമരം നടത്താനെത്തിയ കുടുംബാംഗങ്ങള്‍ക്കു നേരെ പൊലീസ് നടപടി ന്യായീകരണമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണുവിന്റെ മാതാപിതാക്കളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കിയത്...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്താനെത്തിയ മാതാപിതാക്കള്‍ക്കു നേരെ പൊലീസിന്റെ തെരുവുയുദ്ധം. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി വലിച്ചിഴച്ച് സംഭവസ്ഥലത്തു നിന്ന് പൊലീസ്...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദൂരുഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മഹിജ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തുകയാണെങ്കില്‍ അറസ്റ്റു...
ലക്നോ: ഉത്തര്‍പ്രദേശില്‍ പൂവാല വിരുദ്ധ സ്ക്വാഡിന് ആന്റി റോമിയോ എന്നു പേരിട്ടതിന് കടുത്ത അമര്‍ഷവുമായി ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ രംഗത്ത്. വിശ്വാസ്യതയുടെ പ്രതിരൂപമായ റോമിയോയുടെ പേര് ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് നല്കാനാകുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തതിന് സംവിധായകന് ജൂഡ് ആന്റണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനാണ് ജൂഡ്...
ബെര്‍ഹാംപൂര്‍: ഒഡിഷിയിലെ കോരാപുട് ജില്ലയില്‍ പത്താംക്ലാസുകാരിയോടൊപ്പം ഒളിച്ചോടിയ 55കാരനായ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ചാണ് ചണ്ഡക വില്ലേജുകാരനായ ഗോബര്‍ദന്‍ പരിദ അറസ്റ്റിലായത്. മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ലാസ് പരീക്ഷയെഴുതാനെത്തിയ...
ജെയ്പൂര്‍: രാജസ്ഥാനിലെ താരാനഗറില്‍ പശുക്കടത്ത് ആരോപിച്ച് ഒരു സംഘമാളുകള്‍ മുസ്്ലിം യുവാവിനെ മര്‍ദിച്ചു കൊന്നു. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ യുവാവ് അല്‍വാറിലെ ആസ്പത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പെഹ്്ലു ഖാന് (35) എന്നയാളാണ് 15 ഓളം വരുന്ന...
തിരുവനന്തപുരം: മുന്‍മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വഷിക്കുന്ന കേസില്‍ 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാനല്‍ സി.ഇ.ഒ അടങ്ങുന്ന സംഘത്തെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ന് രാവിലെ ഒമ്പതിന് കീഴടങ്ങിയവരെ ചോദ്യം...
ദമസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള നഗരത്തില്‍ രാസായുധ പ്രയോഗം. 58 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിറിയയുടേയോ റഷ്യയുടേയോ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു. ഖാന്...
കോഴിക്കോട്: പോലീസിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് കോഴിക്കോട് വിമുക്ത ഭടന് ആത്മഹത്യ ചെയ്തു. ബാലുശ്ശേരി എരമംഗലം സ്വദേശി രാജന് നായര്‍ (58)ആണ് ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പോലീസിന്റെ മര്‍ദ്ദനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിട്ടുണ്ട്....