മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന് 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്. അതേസമയം, ലാ...
മരിക്കാത്തവരെ മരിപ്പിച്ചും, അവര്‍ക്ക് അനുശോചനമറിയിച്ചും സോഷ്യല്‍മീഡിയ എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. ജീവിച്ചിരിക്കുന്ന ഒട്ടേറെ പ്രശസ്തരായവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ മരിച്ചുകഴിഞ്ഞിട്ടുമുണ്ട്. സോഷ്യല്‍മീഡിയ പലപ്പോഴും സിനിമാ താരങ്ങള്‍ക്കുനേരെയാണ് ഇത്തരത്തിലുള്ള ആക്രമണം നടത്താറ്. എന്നാല്‍ ഇവിടെ ബി.ജെ.പിയാണ്...
തിരുവനന്തപുരം: ജിഷ്ണുകേസിലെ പ്രതിയായ കോളേജ് വൈസ് പ്രിന്സിപ്പാല് ശക്തിവേല്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ്നാട്ടുകാരനായ ശക്തിവേല്‍ കേസിലെ മൂന്നാം പ്രതിയാണ്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് അറസ്റ്റ്. ജിഷ്ണുകേസിലെ പ്രതിസന്ധികളില്‍ വഴിത്തിരിവായിരിക്കും...
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ കാനം രാജേന്ദ്രന് രംഗത്തെത്തിയതിന് പിന്നാലെ സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീരുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്ന് വൈകീട്ട് നാല്...
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാരുടെ വിലക്കു പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ കൂടി നല്‍കണമെന്നാണ് പുതിയ നിബന്ധന....
ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന് ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും ഷാജര്ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട് കിട്ടാതാവുബോള്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍കെട്ടിയ നിലയിലുമാണ്. ഡോ ജീന്‍...
നാദാപുരം: മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന്. വേണമെങ്കില്‍ സര്‍ക്കാര്‍ നല്കിയ ധനസഹായത്തേക്കാള്‍ പത്തു ലക്ഷം രൂപ അധികം നല്‍കാനും തയാറാണ്. ധനസഹായം മകന് പകരമാവില്ലെന്ന്...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ മുമ്പ് നടത്തിയ പ്രതികരണം വൈകാരികമാണെന്നും...
ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ ശ്രീരാമനെയും സീതയേയും അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒഡീഷയിലെ തീരദേശ ജില്ലയായ ഭദ്രകില്‍ ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. വി.എച്ച്.പി, ബജ്റംഗ്ദള്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഭദ്രകിലെ നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കി. നാലു പൊലീസുകാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....