തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിയൊരുക്കിയ ഫോണ്‍ വിവാദത്തില്‍, ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇന്നലെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നു...
മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയതിന്റെ തുടര്‍ച്ചയായി രാജ്യത്ത് 200 രൂപ നോട്ടുകളും നിലവില്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ നിര്‍ദേശം...
കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീവണ്ടിയുടെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത്. റെയില്‍പാത വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് ട്രെയില്‍ ചെന്നൈക്ക് മടങ്ങുമ്പോഴാണ് പാളംതെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ...
തന്റെ കാവി വസ്ത്രമാണ് തന്നെക്കുറിച്ച് തെറ്റുധാരണകള്‍ പടര്‍ത്താന്‍ കാരണമെന്ന് യോഗി ആദിത്യനാഥ്. അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതിയ ശൈലി തന്നെ കൈക്കൊണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും ഹൃദയം കീഴടക്കുമെന്ന് യോഗി ഉറപ്പുനല്‍കി. മതേതരത്വത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയുടെ പരമ്പരാഗത...
ഭോപ്പാല്‍: ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കോളത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്ന ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീനുകള്‍ അവസാനമായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെന്ന് ഇലക്ഷന് കമ്മീഷന് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോളിങ് ബൂത്തിലാണ് വിവാദ...
11 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. നാവിക വിഭാഗം ഡയക്ടറേറ്റ് ജനറല്‍ ഡി.ജി.എസ് മാലിനി ശങ്കറാണ് ഇന്നലെ സൊമാലിയക്കാര്‍ കവര്‍ന്ന ഇന്ത്യയുടെ ചരക്കുകപ്പല്‍ ഇപ്പോള്‍ സൊമാലിയന്‍ തീരത്തേക്കടുക്കുകയാണെന്ന് അറിയിച്ചത്. ഇന്ത്യന്‍ പതാക ഘടിപ്പിച്ച...
മുംബൈ: പലിശനിരക്കില്‍ 0.15% ന്റെ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതോടെ അടിസ്ഥാന പലിശനിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ഭവനവായ്പ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറവ് മാറ്റം...
ന്യൂഡല്‍ഹി: നോട്ടുകളുടെ സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു...
2019 ലോകസഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നേരിടാന്‍ ഇതര പാര്‍ട്ടികളെ അണിനിരത്തി ബീഹാര്‍ മോഡല്‍ ‘മഹാസഖ്യം’ ദേശീയതലത്തില്‍ രൂപീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് മാത്രമേ വഴിയുള്ളുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാര്‍...
പട്ന: രാജ്യത്ത് വര്‍ഗീയ വിഷം പരത്തുന്ന ആര്‍എസ്എസിനെ നേരിടാന്‍ പുതിയ സംഘടനയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരില്‍ ഒരു...