വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ പുറത്തുവിട്ട് വിക്കിലീക്സ് വീണ്ടും ലോകത്തെ ഞെട്ടിച്ചു. സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പെടെ ലോകത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം സി.ഐ.എയുടെ ചാരവലയത്തിലാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളെ കൂട്ടുപിടിച്ച് സ്മാര്‍ട്ഫോണുകളും...
2007ലെ അജ്മീര്‍ ബോബ് സ്ഫോടന കേസില്‍ സ്വാമി അസിമാനന്ദയെയും മറ്റു ആറുപേരേയും വെറുതെവിടുകയും മൂന്നുപേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് സ്പെഷല്‍ കോടതി ജഡ്ജി ദിനേഷ് ഗുപ്ത അസിമാനന്ദയടക്കം മൂന്നു പേരെ വെറുതെ വിട്ടത്....
കൊച്ചി: മറൈന്ഡ്രൈവവില് ഒരുമിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനത്തിലാണ് യുവതീയുവാക്കള്ക്കുനേരെയുള്ള ആക്രമണം നടന്നത്. ഉച്ചക്കുശേഷമാണ് ശിവസന പ്രകടനവുമായെത്തിയത്. തുടര്‍ന്ന് മറൈന്ഡ്രൈവിലിരിക്കുന്നവര്ക്കു നേരെ...
അഹമ്മദാബാദ്: അഹമ്മബദാബാദിലെ മോദിയുടെ പരിപാടിയില്‍ തട്ടമിട്ട് പങ്കെടുക്കാനെത്തിയ വനിതാ ജനപ്രതിനിധിക്ക് വിലക്ക്. ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി നടത്തുന്ന പരിപാടിയായ സ്വച്ഛ് ശക്തി പരിപാടിയിലാണ് കേരളത്തില്‍ നിന്നുള്ള ശഹര്‍ബാനത്തിനെ വിലക്കിയത്. വയനാട്ടിലെ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത്...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ മകന് നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസത്തിനിടെ വര്‍ദ്ധിച്ചത് 23 മടങ്ങ്. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖകളില്‍ നിന്നാണ് ആസ്തി...
തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ്...
തൃശൂര്‍: വനിതാദിനം ആഘോഷിക്കില്ലെന്നും ആര്‍ക്കും വനിതാദിന ആശംസകള്‍ നല്‍കില്ലെന്നും പ്രശസ്ത നടി മഞ്ജുവാര്യര്‍. തൃശൂര്‍ വിമല കോളേജില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു മഞ്ജു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനിമുതല്‍ വനിതാദിനം ആഘോഷിക്കില്ല. എല്ലാദിവസവും എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്മാര്‍ട്ട്ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്‍ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ശീതളപാനീയങ്ങളായ കൊക്കകോള, പെപ്സി തുടങ്ങിയവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ശീതളപാനീയ കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്പന്നങ്ങളുടെ വില്പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന...
ആസ്ത്രേലിയക്കെതിരെ ബംഗളൂരില്‍ നേടിയ 78 റണ്‍സിന്റെ വിജയത്തിന് ശേഷം ആരധകര്‍ക്ക് ഇരട്ടിമധുരവുമായി ഇന്ത്യന്‍ നായകന് വിരാട് കോലി. ടെസ്റ്റിലെ വിജയോഘോഷങ്ങള്ക്ക് ശേഷം ലോക വനിതാ ദിനത്തില്‍ ആരാധകരുടെ മനം കവരുന്ന പോസ്റ്റുമായാണ് കോലി തന്റെ ഔദ്യോഗിക പേജില്‍...