പനാജി: ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 40 സീറ്റുകളില്‍ ഫലം അറിവായ 23 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ബിജെപിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായത്. അതേസമയം...
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്‍മിള ചാനുവില്‍ തെരഞ്ഞെടുപ്പില്‍ അതിദയനീയ തോല്‍വി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്‍മിളക്ക് വെറും 51 വോട്ടാണ്...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന്...
കടുത്ത മത്സരം നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായി. 23 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 14 സീറ്റുകളില്‍ ആംആദ്മി മുന്നിട്ടു നില്ക്കുന്നു. അതേസമയം ഭരണകക്ഷിയായ അകാലിദള്‍-...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക വിധി കാത്ത് രാജ്യം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ രാവിലെ എട്ടരയോടെ ലഭിച്ചു തുടങ്ങും. 12 മണിയോടെ അഞ്ചു സംസ്ഥാനങ്ങളെയും...
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞടുപ്പിന്റെ തലേന്ന് ലക്നോവിലും മധ്യപ്രദേശിലുമായി നടന്ന ഏറ്റുമുട്ടലും ഭീകരവേട്ടയും വ്യജമായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഭോപ്പാലില്‍ ട്രെയിനില്‍ സ്ഫോടനമുണ്ടായ സ്ഥലവും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥലും തമ്മിലുള്ള ദൂരവും സമയവും പൊരുത്തപ്പെടാത്തതാണ്...
വടകര : ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ പീഡിപ്പിച്ചതിനു അയല്‍വാസിയായ വൃദ്ധന് അറസ്റ്റില്‍. ചോറോട് ഈസ്റ്റ് മാങ്ങാട്ടുപാറയിലെ കുഞ്ഞിരാമനെയാണ് (75) വടകര പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിനെന്ന പേരില്‍ ധനവകുപ്പ് 1400 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെ 1400 കോടി സമാഹരിക്കുന്നതിനുളള ലേലം മാര്‍ച്ച് 14ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. സംസ്ഥാന...
തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തത് 38.21 ലക്ഷം കേസുകള്‍. 41,55 ലക്ഷം പെറ്റിക്കേസുകളും എടുത്തിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈബി ഈഡന്റെ ചോദ്യത്തിന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പിഴയിനത്തില്‍...
തിരുവനന്തപുരം: വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് രാജിപ്രഖ്യാപിച്ചുകൊണ്ട് വി.എം സുധീരന് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സക്കായി ദിവസങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായ അസൗകര്യം ഒരുകാരണവശാലും...