ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം മൂന്നു പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ആക്രമണവുമായി ബന്ധപ്പെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ ആക്രമിയടക്കം നാലു പേര് കൊല്ലപ്പെട്ടതായും പരിക്കേറ്റ...
ഡോട്മുണ്ട്: ഇംഗ്ലണ്ടിനെതിരെ അതിമനോഹര ഗോളോടെ ലൂകാസ് പൊഡോള്സ്കി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് ഏക ഗോളിന്റെ വിജയമൊരുക്കിയാണ് 31-കാരന് 13 വര്‍ഷം നീണ്ട കരിയറിന് രാജകീയ വിരാമമിട്ടത്. 69-ാം മിനുട്ടില്‍ 35 വാര...
ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്കോഡിന്റെ മറവില്‍ വ്യാപകമായി യുവാക്കളെ പോലീസ് പിടികൂടുന്നതായി പരാതി. പൊതുയിടങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് തടയുന്നതിന് നടപ്പിലാക്കിയതാണ് പുതിയ പദ്ധതി. ഇത്...
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരനുമായി...
ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍ ടി.പി കേസ് പ്രതികളും ഉള്‍പ്പെടുന്നു. കൊടിസുനി, കുഞ്ഞനന്തന്, കെ.സി രാമചന്ദ്രന്, സിജിത്ത്,മനോജ്,റഫീഖ് അനൂപ്, മനോജ്കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി,ഷിനോജ് എന്നിവരാണ് ടി.പി കേസിലെ പ്രതികള്‍. വിവരാവകാശം...
ലക്നോ: അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുമ്പേ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഒതുക്കി ആഭ്യന്തരം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉണര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും...
മലപ്പുറം: കേരളത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മനസ്സുവരില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാറാണ് സംസ്ഥാനത്തുള്ളത്. അക്രമരാഷ്ട്രീയം...
കണ്ണൂര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി സ്വന്തം നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വഴിതെറ്റി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ മമ്പറത്താണ് സംഭവം. പെരളശ്ശേരിയില്‍ എ.കെജി ദിനാചാരണത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് തലശ്ശേരിക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റിയത്. മമ്പറം...
ന്യൂഡല്‍ഹി: മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റെയില്‍വെയുടെ ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ഈ സൗകര്യം നിലവില്‍ വരും. മെയില്‍, എക്സ്പ്രസ്, ട്രെയിനുകളില്‍ വെയ്റ്റിങ്...