തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്ത ചീഫ് സെക്രട്ടറിയാകും. ഈ മാസം 31ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. അഞ്ച് മാസം നളിനി...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുനേരെ അച്ചടക്കവാളുമായി പിണറായി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഫീസില്‍ മാത്രമല്ല, പൊതു വേദിയിലോ സമര വേദിയിലോ...
തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ അത് മറച്ചുവക്കില്ല....
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിങ് മിഷീനുകളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യംചെയ്ത് കോടതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കുമേല്‍ നടപടി. വിഷയത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റി വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഏഴ് പേരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഒന്‍പത്...
ലക്നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്പെന്ഷന് കിട്ടി. ക്രമസമാധാന...
ലക്നൗ: അനധികൃത അറവുശാലകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൃഗശാലയിലെ മൃഗങ്ങള്‍ പട്ടിണിയിലായി. മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്ത അനധികൃത അറവുശാലകള്‍ പൂട്ടുന്നതിന് തീരുമാനമായത്. എന്നാല്‍ അറവുശാലകള്‍ മൊത്തമായും പൂട്ടുന്ന സാഹചര്യം വന്നതോടെ മൃഗങ്ങളും...
കോഴിക്കോട്: വര്‍ഗ്ഗീയ സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതിന് അനുമതി നിഷേധിച്ചതെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് ഇങ്ങനെ വിശദീകരണം നല്‍കിയത്. കുപ്പുദേവരാജിന്റെ സംസ്ക്കാര...
ദോഹ: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരണവുമായി വീണ്ടും നടന് അലന്‍സിയര്‍ രംഗത്ത്. ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര് മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. അസഹിഷ്ണുതയുടെ ഫാസിസ്റ്റ് രീതികളെ തിരുത്താനുള്ള കരുത്ത് ഭാരതീയര്‍ക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു....
പഴയചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരി കുട്ടംപടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് കേളുഗുഡ്ഡയിലെ...