തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. രാവിലെ ഒമ്പത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. സഹകരണ മേഖലയില്‍...
കൊല്‍ക്കത്ത: പുതിയ 2000 രൂപ നോട്ടിനെതിരെ കടുത്ത അരോപണവുമായി ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. പുറത്തിറങ്ങിയ പുതിയ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍ക്കൊള്ളിക്കാത്തതില്‍ ഗൂഡ ലക്ഷ്യമുണ്ടെന്ന ആരോപണവുമായാണ് മമത രംഗത്തെത്തിയത്. സുന്ദര്‍ബനെ...
കോട്ടയം: സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ എരുമേലില്‍ എഴുപതുകാരന് ആത്മഹത്യ ചെയ്തു. കണമല പമ്പാവാലി സ്വദേശി ഓമനകുട്ടന്‍ പിള്ളയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കണമല സര്‍വീസ് സഹകരണ ബാങ്കില്‍ ഇയാള്‍ 5 ലക്ഷം...
ന്യൂഡല്‍ഹി: മൊബൈല്‍ ഡാറ്റാ മേഖയിലെ ജിയോ 4ജി വിപ്ലവത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലും വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വരുന്നു. ഒരു സെക്കന്റില്‍ ഒരു ജിബി വരെ ലഭ്യമാക്കാന്‍ കഴിവുള്ള( 1GBps ) ‘ജിയോ...
ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...
500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതതായി റി്പ്പോര്‍ട്ട്. റെഡ്ഡിയുടെ നാല് വീട്ടിലും ബെള്ളാരിയിലുള്ള ഖനി കമ്പനിയിലും...
മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യത്ത് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 14 പൈസ കുറഞ്ഞ് 68.13 രൂപയായി. വെള്ളിയാഴ്ചത്തെ വിനിമയ മൂല്യം 68.27 രൂപയായിരുന്നു. സെന്‍സെക്സ് 400 പോയിന്റ് താഴ്ന്നതും രൂപക്ക് തിരിച്ചടിയായി....
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയില്‍ വീണ്ടും ഇന്ത്യന്‍ ഓഹരി കൂപ്പുകുത്തി. സെന്‍സെക്സ് 385 പോയിന്റും നിഫ്റ്റി 145 പോയിന്റും ഇടിഞ്ഞു. ബാങ്കിങ്, ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് കനത്ത ഇടിവ്...
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗം താറുമാറായ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കണമെന്നാവശ്യം. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാന്‍കോയാണ് ഊര്‍ജിതിന്റെ...