ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് ബിജെപി എംപി വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി അമേരിക്കന്‍ അഭിഭാഷകന്. അമേരിക്കന്‍ അഭിഭാഷകനായ സി എഡ്മണ്ട്സ് അലനാണ് വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മക്കും ആയുധക്കടത്തുകാര്‍ക്കും...
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിഎസ് അച്ചുതാനന്ദന്റെ മകന് അരുണ്‍കുമാറിന് ക്ലീന്‍ചീറ്റ്. കേസില്‍ കഴമ്പില്ലെന്ന് വിലയിരുത്തി വിജിലന്‍സ് അവസാനിപ്പിച്ചു. സ്പെഷല്‍ സെല്‍ എസ്പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യം ഉടന്‍ സര്‍ക്കാരിനെ...
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഗോഡൗണിലേക്ക് വാഹനത്തില്‍ നിന്നും പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ്...
ബി.ജെ.പി എംപി വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. അമേരിക്കന്‍ അഭിഭാഷകന് എഡ്മണ്ട് അലനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മ, ഹണി ട്രാപ്പില്‍ പെടുത്തി...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വരുത്തിയുമാണ് മുന്നേറിയത്. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള...
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഡല്‍ഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം. ‘പോലീസുമായി സംസാരിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്...
കൊല്ലം: ആറ്റിങ്ങലില്‍ വെച്ച് നടന് പ്രേംകുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. ആറ്റിങ്ങിലിനടുത്ത് കച്ചേരിനടയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ തമിഴ്നാട്ടില്‍ ധനകാര്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നു. ജയലളിത ആശുപത്രിയിലായ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജയലളിതയുടെ കസേര ഒഴിച്ചിട്ട്് പകരം അവരുടെ ഫോട്ടോ വെച്ചാണ്...
ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ഏകദിന ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിന് മൂന്നു വിക്കറ്റ് നഷ്ടം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മത്സരം ആരംഭിച്ച് രണ്ടാം ബോളില്‍ ഓപ്പണര്‍ മാര്ട്ടിന് ഗുപ്ടിലിനെ പുറത്താക്കുകയായിരുന്നു. മാര്ട്ടിന് റണ്‍സൊന്നും എടുത്തിട്ടില്ല. ടോം...
കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താന കാപട്യമാണെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. പിണറായിയുടെ വാക്കുകള്‍ കബളിപ്പിക്കുന്നതാണെന്ന് രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഒരു പഴയ പ്രവര്‍ത്തകനു ക്രൂരമായി കൊല്ലാന്‍ പാര്‍ട്ടി...