കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....
പാലക്കാട്: ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഷൊര്‍ണൂര്‍, വടകര, മംഗളൂരു സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. റെയില്‍വെ ആക്ട് 153, 154...
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ തോല്‍പ്പിക്കരുത് എന്ന നയം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ ഉപദേഷക ബോര്‍ഡ് (സിഎബിഇ) വ്യക്തമാക്കി. ഇതിനനുസരിച്ച് നിലവിലെ നയത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ്...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയോ ഡി ജനീറോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്‍ ബ്രസീലിന്റെ പ്രതിരോധ നിരക്കു കാവല്‍ തീര്‍ത്ത ആല്‍ബര്‍ട്ടോ എട്ടു ഗോളുകള്‍...
ദുബൈ: മിഡിലീസ്റ്റില്‍ വാട്സ്ആപ്പിനെ വെല്ലാന്‍ പുതിയ ആപ്ലിക്കേഷന്‍ വരുന്നു. ദുബൈയിലെ ധനിക ബിസിനസുകാരിലൊരാളായ മുഹമ്മദ് അല്അബ്ബാറാണ് വാട്സ്ആപ്പിന് വെല്ലുവിളിയുയര്‍ത്തുന്ന ആപ്ലിക്കേഷന്‍ പദ്ധതിയുമായി രംഗത്തുള്ളത്. ദുബൈയിലെ ഏറ്റവും വലിയ പ്രോപര്‍ട്ടി ഡെവലപേര്സായ എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനാണ് അല്‍അബ്ബാര്‍....
ഹിമാചല്‍: സോണിയാ ഗാന്ധിക്ക് പകരക്കാരനായി മകന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചേരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വ്യക്താവ് അംബികാ സോണി. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായി നടന്ന കൂടികാഴ്ചക്കു ശേഷം മാധ്യമങ്ങളോട്...
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം, ഫറോഖ് പ്ലാന്റുകളില്‍ ട്രക്ക് ഉടമകളും തൊഴിലാളികളും കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നടത്തി വന്നിരുന്ന ഇന്ധന സമരം ഒത്തുതീര്‍പ്പായി. ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് തൊഴിലാളി പ്രതിനിധികളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ്...
മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു...
മുംബൈ: ബ്രാഹ്മണനായതിനാല്‍ തന്നെയൊരിക്കലും ഒഴിവാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. തന്റെ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫട്നാവിസ് തന്റെ ജാതിമേന്മ വിളമ്പിയത്. മറാത്തക്കാരുടെ പ്രശ്നത്തിന് പിന്നില്‍ എന്റെ ജാതിയല്ല, അതിന് മറ്റുപല പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം...
മുംബൈ: ടാറ്റ സണ്‍സ് ചെയര്മാന് സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ടാറ്റയുടെ ഓഹരികളില്‍ 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ടാറ്റ സ്റ്റീലിന് നാലു ശതമാനവും ടാറ്റ പവറിന് 3.11...