സിഡ്നി: വമ്പനി ചിലന്തി എലിയെ അകത്താന് ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു.ആസ്ത്രേലിയലില്‍ ഒരു വീട്ടിലെ മുറിയില്‍ നിന്നും പകര്‍ത്തിയ വീഡിയോ ക്ലിപ്പാണ് നവമാധ്യമങ്ങളില്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പരക്കുന്നത്. പിടികൂടിയ എലിയേയുമായും കടക്കാന്‍ ശ്രമിക്കുന്ന വമ്പന്‍ ചിലന്തിയെ...
ലക്നൗ: മുത്തലാഖ് രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ അവകാശങ്ങള്‍ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ച്ില രാഷ്ട്രീയ കക്ഷികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി...
മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്. അതേസമയം, ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും...
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്. എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും...
പി.എം മൊയ്തീന്‍കോയ കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കരടുപട്ടിക പ്രകാരം 48 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് സൂചന. ബി.പി.എല്ലിനു വേണ്ടിയുള്ള പട്ടിക അംഗീകരിച്ചാല്‍ ഇത്രയും കുടുംബങ്ങള്‍ക്ക് റേഷന്‍...
ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി...
തിരുവനന്തപുരം: മന്ത്രി ഏകെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചട്ടം 186 അനുസരിച്ചുള്ളതാണ്...
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിച്ചത്. പരാതി പിന്‍വലിക്കുന്നുവെന്ന് അറിയിച്ച്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലകുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കുറഞ്ഞത്. 22600 രൂപയാണ് ഇന്നത്തെ വില. ഈ മാസം 19 മുതല്‍ 80 രൂപ കൂടിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ...
തിരുവനന്തപുരം: നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ സ്വദേശിയും നടിയുടെ മുന്‍ ഡ്രൈവറുമായ ജിതീഷ്(35),സുഹൃത്ത് രവി(39) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയത്. തിരുവനന്തപുരം പുളിമൂട്ടിലെത്തി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ ജിതീഷും...