ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യസമയത്ത് ഇന്ത്യയുടെ ചാന്ദ്രപേടകം ചന്ദ്രോപരിതലം തൊടുമ്പോള്‍ രാജ്യത്തെ 140 കോടി ജനതയുടെ പ്രതീക്ഷകള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ഗോപിനാഥെന്ന കണ്ണൂരുകാരനിലുടെ ജില്ലയും
സോണി ലൈവിൽ മികച്ച രണ്ടാമത്തെ ചിത്രമാകനും മലപ്പുറം ചങ്ങരംകുളം സ്വദേശി താമറിന്റെ ആദ്യ സിനിമക്ക് സാധിച്ചു
ഇതൊരു ഐതിഹാസിക നിമിഷമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം
പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തില്‍ കല്ല് അടര്‍ന്നു ദേഹത്തേക്ക് വീഴുകയായിരുന്നു
രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം നാളെ നടക്കും
പൂര്‍ത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോണ്‍ വഴി നടത്തും
ഇന്ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാന്‍ഡിങ് ആരംഭിച്ചത്
രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി.