വീടുകള്‍ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് നല്‍കുക
രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും
മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ സ്കൂട്ടര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ബസില്‍ ഇടിക്കുകയായിരുന്നു
പ്രതിരോധ, പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം
ലേലത്തിന് വെച്ച പഴയ ലോഗോ ഇപ്പോഴും കെട്ടിടത്തിന്റെ മുകളിലുണ്ട്.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗവര്‍ണറോട് 'ചുപ് രഹോ' പറയുന്നു, ഈ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരായ ഞങ്ങളോട് പതിവായി 'ചുപ് രഹോ' എന്ന് പറയുന്നു. മണിപ്പൂരിലെ ഭരണകൂട നിശ്ശബ്ദത തകര്‍ക്കാനാണ് ഈ പ്രമേയം' അവര്‍ പറഞ്ഞു
ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37കാരിയാണ് പരാതിക്കാരി.
ബഹിയ ഡെ ഫെയ്റ എന്ന ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്നേറ്റ താരമായ ഡിയോണ്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ഫുട്ബോള്‍ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്.
ലേലത്തില്‍ വാഗ്ദാനം ചെയ്ത തുക അടയ്ക്കാതെത്തന്നെ നമ്പര്‍ അനുവദിക്കും. വാഹന ഉടമ പരാതിപ്പെട്ടാല്‍ മാത്രമേ പിഴവ് അറിയുകയുള്ളൂ.