ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്
ഇനിയും ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കും
കഴിഞ്ഞ ദിവസം ചിറയില്‍ ചുങ്കം അങ്ങാടിയിലുള്ള ടയര്‍ പഞ്ചര്‍ കടയിലാണ് അപകടമുണ്ടായത്
രണ്ട് സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
സഊദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സഊദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് തള്ളിയതായി സൂചനയുണ്ട്
പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു....
സ്കൂള്‍ പരിസരത്തുള്‍പ്പെടെ രണ്ടിടങ്ങളില്‍ വളര്‍ന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന് ഹയര്‍സെക്കന്ററി സ്കൂളിനു സമീപം റോഡരികിലും മടക്കര അജ്നാസ് ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. പള്ളിക്കുന്നില്‍ 40 സെന്റിമീറ്റര്‍ നീളത്തിലുള്ളതും മടക്കരയില്‍ 30-ഉം 20-ഉം സെന്റിമീറ്റര്‍...
തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.