കുട്ടിയെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബിസിനസ് ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരുമിച്ച് സിം എടുക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല
രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു
അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും കോളജ് ഓപ്ഷൻ നൽകലും 20-08-2023 ന് 5 മണി വരെ ചെയ്യാം
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്
പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്
400 വർഷം മുമ്പ് ഗോവയിലേക്ക് പോർച്ചുഗീസുകാർ അടിമപ്പണിക്കായി കൊണ്ടുവന്ന കുടുംബങ്ങളുടെ പിൻതലമുറയാണിത്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് സര്‍വിസ് പ്രഖ്യാപിച്ചത്
പൊലീസ് കോളേജിലെത്തി അധ്യാപകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന്റെ വീഡിയോ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്