കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലം ഏറെ വൈകിയിരുന്നു
ഇന്ത്യയില്‍ വീണ്ടും മൊബൈല്‍ നിരക്കുകള്‍ കൂട്ടാനൊരുങ്ങി മുന്‍നിര ടെലികോം സേവനദാതാക്കള്‍. 5ജി സേവനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നിരക്ക് കൂട്ടില്ലെന്ന് പറഞ്ഞിരുന്ന സേവനദാതാക്കളാണ് ഇപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് ഒരുങ്ങുന്നത്. 10-25 ശതമാനം വരെ ടെലികോം സേവനദാതാക്കള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ്...
കാട്ടാനയെ വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരിയില്‍ നിന്നും തമിഴ്നാട് വനംവകുപ്പ് 10000 രൂപ പിഴ ചുമത്തി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തരുതെന്ന് മുന്നറിയിപ്പും നല്കി. കഴിഞ്ഞ ദിവസം കാട്ടാനയെ വിനോദ സഞ്ചാരി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു....
നേമം: കാറിന്റെ പിന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് ലാപ്ടോപ്പ് കവര്‍ന്നയാളെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുനിച്ചാമിയെയാണ് പ്രത്യക അന്വേഷണസംഘം പിടികൂടിയത്. വെങ്ങാനൂര്‍ അഴകുളം സ്വദേശി ജോസ് പ്രകാശിന്റെ ഉടമസ്ഥയിലുള്ള കാറിനുള്ളില്‍ സൂക്ഷിച്ച ലാപ്ടോപ്പാണ്...
നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ ബസിൽ കയറി ജീവനക്കാരെ മർദിച്ച സംഭവത്തിൽ റിക്കവറി വാൻ ഉടമ അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി ഷംസീറിനെയാണ് നിലമ്പൂർ സി.ഐ. അറസ്റ്റ് ചെയ്തത്. മഞ്ചേരി ഭാഗത്തുനിന്ന് പോത്തുകൽ മുണ്ടേരിയിലേക്ക് പോകുകയായിരുന്ന ബസിലെ...
വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ഫാസിസത്തെ തൂത്തെറിഞ്ഞ് രാജ്യത്തിൻറെ ഭരണഘടനയെ, ജനാധിപത്യ മതേതര മൂല്യങ്ങളെ, തിരികെ കൊണ്ടുവരുവാൻ കോൺഗ്രസ് അടക്കമുളള രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു. കർണാടക പി.സി.സി അധ്യക്ഷനായ...
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയും ഏറ്റവും വലിയ മെത്താഫെറ്റിന്‍ വേട്ടയുമാണിതെന്ന് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
കർണാടകയിലെ തെരഞ്ഞെടുപ്പുഫലം വർഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് മുസ് ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊഫ .കെ .എം ഖാദർ മൊയ്തീൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും ജനത മതേതരപക്ഷത്ത് നിന്നു. മുസ് ലിം ലീഗ്...
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കര്‍ണാടകത്തിലെ ജയം കേരളത്തിന്റെ ജയം കൂടിയാണ്....
മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി മാത്രം നൂറോളം കേസുകൾ