തൊഴിലാളികള്‍ സഊദിക്ക് പുറത്തായാലും റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കാനും റീഎന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് ഇതുമൂലം അവസരമുണ്ടാകും. പ്രതിസന്ധി ഘട്ടങ്ങളില്‍ നാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക
ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
466 പേര് ഇന്ന് രോഗമുക്തി നേടി. 15 പേര് മരിച്ചു. സമീപ കാലത്തെ കുറഞ്ഞ മരണ നിരക്കാണിത്
പത്തുവര്‍ഷമായി ദമ്മാമില്‍ സ്വകാര്യ ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു
അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും
സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും യുഎഇയാണ് നിലവില്‍ നിക്ഷേപത്തിന് ആകര്‍ഷമായ ഇടം എന്ന അഭിപ്രായം രേഖപ്പെടുത്തി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.
റോഡുകളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. മാസ്കും കയ്യുറകളും നിക്ഷേപിക്കാന്‍ റോഡില്‍ 6 ബ്ലാക്ക് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ ജോലിചെയ്യുന്ന അംബരചുംബിയുടെ പരിസരത്തുണ്ടായഅപകടം വലിയപരിഭ്രാന്തി സൃഷ്ടിച്ചിരുന്നു
മസ്കറ്റിലെ സീബ് പാലസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒമാനി വനിതകള്‍ക്ക് പ്രഥമ വനിത മെഡലുകള്‍ നല്കി. രാജ്യത്ത് സ്ത്രീകള്‍ ആര്‍ജിച്ച നേട്ടത്തെ കുറിച്ച് അവര്‍ ചടങ്ങില്‍ സംസാരിച്ചു