പതിനായിരം ദിര്‍ഹമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കുള്ള പിഴ.
അജീറിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസിന് നല്‍കിയത്
നീന്തല്‍ കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായ ഫലമാണ് നല്കിക്കൊണ്ടിരിക്കുന്നത് എന്ന് കുത്തിവയ്പ്പ് എടുത്ത ശേഷം മന്ത്രി പറഞ്ഞു.
വൈത്ത് മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി
വ്യാഴാഴ്ച യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു
86433 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 72,790 പേര് രോഗമുക്തരായി.
കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
വിവാഹത്തിനും മരണാനന്തര ചടങ്ങിലുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്