സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നടന്ന മേഘവിസ്ഫോടനത്തില്‍ നിരവധി പേരെ കാണാതായി.
ന്യൂഡൽഹി: തീവ്ര ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിക്കുന്ന ഉത്തർപ്രദേശിലെ സംഭൽ ഷാഹി മസ്ജിദ് കേസിൽ തല്‍സ്ഥിതി തുടരാൻ സുപ്രിംകോടതി ഉത്തരവ്. പള്ളി കമ്മിറ്റി നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർകർ...
വനിതാ ഏകദിന ലോകകപ്പിനായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗുവാഹത്തിയിലേക്കും നവി മുംബൈയിലേക്കും മാറ്റി.
തെരഞ്ഞെടുപ്പ് കമ്മിഷന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്കി.
അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
'ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, എന്റെ മകന് സംഭവിച്ചതിനെ കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കും'
ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.