കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന് 1950-ലെ അസമില്‍ നിന്നുള്ള കുടിയേറ്റ പുറത്താക്കല്‍ നിയമം സംസ്ഥാനം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു.
ഒക്ടോബറോടെ രാജ്യവ്യാപകമായി വോട്ടര്‍പട്ടികയില്‍ പ്രത്യേക പുനഃപരിശോധന ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി ചൈനയ്ക്കും ഇന്ത്യയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്.
തനിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് നവീന്‍ ചൗളയും ജസ്റ്റിസ് ഷാലിന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ 2 ന് പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ഖാലിദ് ചോദ്യം ചെയ്തു.
മുളന്തുരുത്തി നിര്‍മല കോളേജിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്
നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ രാജ്യത്തെ വിവിധ ജയിലുകളില്‍ കൂട്ട ജയില്‍ചാട്ടവും കലാപവും നടന്നതായി റിപ്പോര്‍ട്ട്.
പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യുവതി വിവരിക്കുന്നത്
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെ സാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. മികച്ച ഓഫീസാണ്...
ബംഗളൂരു: രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടക നിലനിർത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “2029ൽ...