വീഡിയോക്കെതിരെ പ്രതിഷേധം രൂക്ഷം
റയല്‍ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കുമെന്ന സ്വപ്നവുമായി വളരുന്ന കഴിവുകളായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
ക്രൈസ്തവ ഉപജാതികളെ കരട് ജാതി പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ബിജെപി നേതാക്കള്‍ ചൊവ്വാഴ്ച ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന്റെ തലേന്ന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജന്മദിനാശംസകള് നേര്‍ന്ന് ഫോണ്‍ വിളിച്ചു.
“മതപരമായ” കാർഡ് കളിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. “ഇന്ത്യയിലെ ഈ സർക്കാർ അധികാരത്തിൽ തുടരാൻ എല്ലായ്പ്പോഴും മതം, മുസ്ലീം-ഹിന്ദു കാർഡ്...
ന്യൂ ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഇന്ന് അവസാനിച്ചു. ശക്തമായ മത്സരമാണ് നടക്കുന്നത്. യൂണിവേഴ്സിറ്റിക്ക് പുറമെ കോളേജുകളിലേക്കും മത്സരമുണ്ട്. ഡൽഹി സാകിർ ഹുസൈൻ കോളേജ്, ഭാരതി കോളേജ് എന്നിവിടങ്ങളിൽ...
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആറാഴ്ചത്തേക്ക് മെഡിക്കല്‍ ജാമ്യം നല്‍കിയിരിക്കുന്നത്.
മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ അതിരുകള്‍ക്ക് ഇവിടെ പ്രാധാന്യമില്ല''. എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ജീവിതമെന്നും, എതിര്‍ക്കുന്നവരോട് ശത്രുതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദേശം 25 ലക്ഷം രൂപയുടെ ബില്ലുകള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു.
“രാജ്യത്ത് ജീവിക്കണമെങ്കിൽ ജയ് മാതാ ദി എന്ന് വിളിക്കണമെന്ന്” കൊലയാളി ഉദ്യോഗസ്ഥൻ