അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധര്‍. ചാണകം കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. രാജ്യത്ത്...
കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് കുതിച്ചുയരുകയാണ്
ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വരയുടെ കുറ്റപ്പെടുത്തല്‍
കോവാക്സിന്റെ ഓന്നാം ഘട്ടം വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
ഭാരത് ബയോടെക്. രണ്ടാം ഘട്ടത്തില്‍ കോവാക്സിന് നേരിട്ട് വിതരണം ചെയ്യുന്ന പട്ടികയിലും കേരളത്തിന് ഇടം പിടിക്കാനായില്ല.
കൂച്ച്ബിഹാര്‍ എംപി നിസിത് പ്രമാണിക്കും റാണാഘട്ട് എംപി ജഗന്നത് സര്‍ക്കാരുമാണ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. നിസിത് പ്രമാണിക്കിന്റെ ജയം ദിന്‍ഹതയില്‍ നിന്നും ജഗന്നത് സര്‍ക്കാരിന്റെ ജയം ശന്തിപൂരില് നിന്നുമായിരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്സിനേഷന് ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്...
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഹാഫിസ് അസീമുദ്ദീന് എന്ന മുസ്ലിം മതപണ്ഡിതന് ഇവിടുത്തെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി