2014 ഏപ്രില്‍ 29നാണ് മോദി ഇത് കുറിച്ചത്
കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു
വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കിയ നവാബ് മാലിക്ക് ഇതിനായി ആഗോള ടെന്‍ഡര്‍ വെളിക്കുമെന്നും വ്യക്തമാക്കി
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന് ലഭ്യമാകും
നിലവിലെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം
അന്‍പതോളം ട്വീറ്റുകളാണ് ട്വിറ്റര്‍ നീക്കിയത്
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി
ഇന്നലെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്
ഈ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ ലോകത്ത് ഏറ്റയും ഉയര്‍ന്ന വിലക്ക് വാക്സിന് വില്‍ക്കുന്ന സ്ഥാപനമാകും ഭാരത് ബയോടെക് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹിയില്‍ ഇരുപതും അമൃത് സറില്‍ അഞ്ചും പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്