റദ്ദാക്കിയ സര്‍വീസുകള്‍ മെയ് 1 മുതല്‍ പുനരാരംഭിക്കും
രോഗലക്ഷണങ്ങളോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഗെഹ്ലോട്ട് അറിയിച്ചു
സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കാനാണ് പുതിയ തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
3,79,257 പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം 2,69,507 പേരാണ് രോഗമുക്തി നേടിയിട്ടുണ്ട്
24 മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകുന്ന അവസ്ഥ
കന്നഡ താരം ഷനായ കത്വേയും പങ്കാളി നിയാസും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്
സിആര്‍പിഎഫിനാണ് പൂനാവാലയുടെ സുരക്ഷാ ചുമതലയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് വൈകുന്നേരം നാല് മണിമുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് രജിസ്ട്രേഷന് അനുവദിച്ചത്
മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല
ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് കുറ്റപ്പെടുത്തി