ജനുവരി 21,22,24,27,29 തീയതികളില്‍ നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്
വോട്ടെടുപ്പിന് മൂന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ പറയുന്നു
സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 6 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഡിസിപി രാജേഷ് കുമാര്‍ സിങ് അറിയിച്ചു
ഷോപ്പിയാനിലെ മുനിഹാല് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്
രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര് രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്
രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നിര്‍ദേശം. തീപ്പിടിത്തസാധ്യതയുള്ളതിനാല്‍ നടപടി
കര്‍ണാടകയില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍
കര്‍ഷകരുടെ വരുമാനവും ഭാവിയും അവരില്‍നിന്നു പിടിച്ചെടുത്ത് ഏതാനും ചില വ്യവസായികള്‍ക്കു ഗുണകരമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി
ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖതന്നെ കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്
ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു